വെട്ടുന്നതിനിടെ മരം തെന്നിമാറി; കട്ടപ്പന സ്വദേശിയായ യുവാവിൻ്റെ കാലിൽ ഗുരുതര പരിക്ക്

പാലാ: മരം വെട്ടുന്നതിനിടെ മരം തെന്നിമാറിയതിനെ തുടർന്ന് കാലിൽ ഗുരുതര പരുക്കേറ്റ കട്ടപ്പന സ്വദേശി സുനിലിനെ (48) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ച കഴിഞ്ഞ് കട്ടപ്പന ഭാഗത്ത് വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles