പത്തനംതിട്ടയിൽ കാർ നിയന്ത്രണം തെറ്റി ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു; രണ്ട് പേർക്ക് ദാരുണാന്ത്യം

പത്തനംതിട്ട: പത്തനംതിട്ടയില്‍ വാഹനാപകടത്തില്‍ രണ്ട് മരണം. കാർ നിയന്ത്രണം തെറ്റി ഡിവൈഡറില്‍ ഇടിച്ച്‌ മറിഞ്ഞാണ് അപകടം ഉണ്ടായത്. പത്തനംതിട്ട കൂടല്‍ ഇഞ്ചപ്പാറയിലാണ് അപകടം ഉണ്ടായത്.

Advertisements

തമിഴ്നാട് മാർത്താണ്ഡം സ്വദേശികളായ ബിപിനും വാസന്തിയുമാണ് മരിച്ചത്. കാറില്‍ ഉണ്ടായിരുന്ന മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

Hot Topics

Related Articles