വൈക്കം കൊടിയാട് കാലാക്കോടത്ത് എൽസമ്മ തോമസ് (82) നിര്യാതയായി. സംസ്ക്കാരം നാളെ സെപ്റ്റംബർ 22 ഞായറാഴ്‌ച രണ്ടി ന് തോട്ടകം സെൻ്റ്. ഗ്രിഗോരിയോസ് ദേവാലയത്തിൽ, ഭർത്താവ് പരേതനായ തോമസ് . മക്കൾ : കുഞ്ഞമ്മ, എൽസമ്മ, ജെസി, കുഞ്ഞുമോൻ, സൂസമ്മ, ഷാജി (സി ആർ പി എഫ്).
മരുമക്കൾ – ബാബു മുട്ടത്തുകുന്നേൽ , അപ്പച്ചൻ പുന്നുപ്പാറയിൽ , ജയിംസ് ചാണ്ടിയിൽ, ബെറ്റി പൊൻമലക്കുന്നേൽ, പരേതനായ സണ്ണി പന്തിരുപറയിൽ, മരിന ചക്കാലയിൽ . പരേത വൈക്കം കടവിത്തറ കുടുംബാഗമാണ്.
Advertisements