പാലാ വള്ളിച്ചിറ പര്യാത്തുപടവിൽ തോമസ് കുര്യാക്കോസ്

പാലാ വള്ളിച്ചിറ പര്യാത്തുപടവിൽ തോമസ് കുര്യാക്കോസ് (72) നിര്യാതനായി. സംസ്കാരം നാളെ സെപ്റ്റംബർ 23 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് പൈങ്ങളത്തുള്ള സഹോദരൻ രാജുവിന്റെ വീട്ടിലെ ശുശ്രൂഷകൾക്കുശേഷം ചെറുകര സെന്റ് മേരീസ്‌ ക്നാനായ കത്തോലിക്കാ പള്ളിയിൽ. മാതാവ് :അന്നമ്മ
സഹോദരങ്ങൾ :ലൂസി, രാജു, സാബു, സജി (എല്ലാവരും യു എസ് എ )

Advertisements

Hot Topics

Related Articles