റിട്ട സർവ്വേ സൂപ്രണ്ട് കുര്യനാട് ശ്രീവൈശാഖ് കോനാട്ടു ദിവാകരക്കുറുപ്പ്

കുര്യനാട് ശ്രീവൈശാഖ് കോനാട്ടു ദിവാകരക്കുറുപ്പ് ( റിട്ട സർവ്വേ സൂപ്രണ്ട് – 83) നിര്യാതനായി ‘ഭാര്യ ‘ എസ് കെ ജയശ്രി (റിട്ട സെക്ഷൻ ഓഫീസർ എം ജി യൂണിവേഴ്സിറ്റി) മക്കൾ ‘ദിവ്യലക്ഷ്മി (മാനേജർ സൗത്ത് ഇന്ത്യൻ ബാങ്ക് അഞ്ചൽ) ദർശന ഡി .. മരുമക്കൾ ‘രവിശങ്കർ ( ടെക്നോപാർക്ക് തിരുവനന്തപുരം) സുദീപ് നാരായണൻ കൊരട്ടിയിൽ പുത്തൻപുര കുര്യനാട് . സംസ്ക്കാരം നാളെ സെപ്റ്റംബർ 23 തിങ്കളാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ.

Advertisements

Hot Topics

Related Articles