ജന്മഭൂമി ഡൽഹി ബ്യൂറോ ചീഫ് സന്ദീപ് സോമനാഥിൻ്റെ പിതാവ് കോട്ടയം കൂരോപ്പട ആലപ്പാട്ട് ശ്രേയസ് വീട്ടിൽ കെ. സി സോമനാഥ് (69) നിര്യാതനായി. സംസ്കാരം ഇന്ന് സെപ്റ്റംബർ 28 ശനിയാഴ്ച രാത്രി 8 ന് വീട്ടുവളപ്പിൽ. എൽ ഐ സി ഏജൻ്റും കൂരോപ്പട സന്നിധാനം പൂജ സെന്റർ ഉടമയുമാണ്. കോത്തല പതാലിൽ കുടുംബാംഗം ഡോ. പി ആർ അംബികാമ്മയാണ് ഭാര്യ. മറ്റു മക്കൾ: രാംനാഥ്. എസ് (ഫെഡറൽ ബാങ്ക്, കിടങ്ങറ), ഡോ. ഗൗരിപ്രിയ സോമനാഥ്(അസിസ്റ്റൻ്റ് പ്രൊഫസർ, ഗ്വാളിയോർ യൂണിവേഴ്സിറ്റി ), മരുമക്കൾ : വിനയ പി എസ്,
Advertisements
ആശിഷ് പി കുമാർ (ജന്മഭൂമി, ഡൽഹി )