മോദിയെ താഴെയിറക്കാതെ മരിക്കില്ലെന്ന് ഖർഗെ; 2047ൽ വികസിത ഭാരതം കാണാൻ ഖർഗെയ്ക്ക് കഴിയട്ടെയെന്ന് അമിത് ഷായും

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ താഴെയിറക്കാതെ മരിക്കില്ലെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലകീര്‍ജുന്‍ ഖർഗെയുടെ പ്രസ്താവനയില്‍ രൂക്ഷ വിമർശവുമായി അമിത് ഷാ രംഗത്ത്. അനാവശ്യമായി പ്രധാനമന്ത്രിയെ വിഷയത്തിലേക്ക് വലിച്ചിഴയ്ക്കുകയാണ്.

Advertisements

മോദിയെ കോണ്‍ഗ്രസുകാർക്ക് എത്ര ഭയവും വെറുപ്പും ആണെന്നതിന് തെളിവാണിത്. മോദിയും താനും ഖർഗെയുടെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു .2047 ല്‍ വികസിത ഭാരതം കാണാൻ ഖർഗെക്കു കഴിയട്ടെയെന്നും അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles