കെ.എസ്.ഇ.ബി റിട്ട.സീനിയർ സൂപ്രണ്ട് കോട്ടയം കഞ്ഞിക്കുഴി ദീപ്തിനഗർ കരിമ്പിലാക്കൽ കുഞ്ഞുമറിയാമ്മ പി.ജി

കോട്ടയം കഞ്ഞിക്കുഴി ദീപ്തിനഗർ കുഞ്ഞുമറിയാമ്മ പി.ജി (കെ.എസ്.ഇ.ബി റിട്ട.സീനിയർ സൂപ്രണ്ട് – 78) നിര്യാതയായി. ഭർത്താവ് : പരേതനായ അഡ്വ.കെ.വി ജോർജ്. സംസ്‌കാരം ഒക്ടോബർ നാല് വെള്ളിയാഴ്ച രാവിലെ പത്ത് മണിയ്ക്ക് വടവാതൂർ മാർ അപ്രേം പള്ളി സെമിത്തേരിയിൽ. പരേത നാലുനാക്കൽ കരിപ്പാൽ പുത്തൻപുരയിൽ കുടുംബാംഗമാണ്. മക്കൾ: ജോർജ് വർഗീസ് (എവിടി മണലാറു എസ്‌റ്റേറ്റ്), ജേക്കബ് ജോർജ് (എം.എസ്.സി കൊച്ചി), അൻസു റിയ റോണി (എസ്.എം.ഇ കോട്ടയം). മരുമക്കൾ: സൂസൻ എബ്രഹാം (കണ്ണൻതുരുത്തിൽ കോട്ടയം), ആശ ജേക്കബ് (സെന്റ് ആൻസ് ഹയർ സെക്കൻഡറി സ്‌കൂൾ കോട്ടപ്പുറം), റോണി കെ.രാജൻ (കുളത്തുങ്കൽ കോന്നി , ദുബായ്)

Advertisements

Hot Topics

Related Articles