കുമരകം വെളുത്തേടത്ത് പറമ്പിൽ (വിഗാസ് ഭവനിൽ ) കൃഷ്ണദാസ്

കുമരകം സി പി എം മുൻ ലോക്കൽ സെക്രട്ടറിയും 315 സഹ:ബാങ്ക് മുൻ പ്രസിഡൻ്റുമായിരുന്ന വി.ജി ശിവദാസിൻ്റെ സഹോദരൻ, കുമരകം വെളുത്തേടത്ത് പറമ്പിൽ (വിഗാസ് ഭവനിൽ ) കൃഷ്ണദാസ് (76) നിര്യാതനായി. ഭാര്യ: കെ.കെ വത്സമ്മ (പള്ളം കാഞ്ഞിരക്കാട്ട് കുടുംബാംഗം). മക്കൾ: സീമ, വീണ, വേണു (കുവൈറ്റ്). മരുമക്കൾ: റെനീഷ് (കോഴഞ്ചേരി), വരുൺ (കാരാപ്പുഴ), ശ്രീജ (എറണാകുളം). സംസ്കാരം നാളെ ഒക്ടോബർ നാല് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 ന്  വീട്ടുവളപ്പിൽ.

Advertisements

Hot Topics

Related Articles