കോട്ടയം കുറിച്ചിപാപ്പാഞ്ചിറ വടശ്ശേരിപ്പൊയ്കയിൽ കെ.എസ്.ആർ.ടി.സി. റിട്ട. കൺട്രോളിങ് ഇൻസ്പെക്ടർ കെ.കെ.കരുണാകരൻ (അപ്പുക്കുട്ടൻ-78) നിര്യാതയായി. ഭാര്യ: രാജമ്മ ഒ.ആർ., ഓളിപ്പറമ്പിൽ, പാണ്ഡവം, അയ്മനം. മകൻ: അനീഷ് കെ.(സീനിയർ മാനേജർ, മീഡിയാ സൊലൂഷൻസ്, മാതൃഭൂമി, കൊച്ചി). മരുമകൾ: ശ്രീജ എസ്.( ടീച്ചർ, സെയ്ൻ്റ് ജോർജ് യു.പി. സ്കൂൾ, നീലംപേരൂർ).സംസ്കാരം ഒക്ടോബർ നാല് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-ന് വീട്ടുവളപ്പിൽ.
Advertisements