തലയോലപ്പറമ്പ് പാലച്ചുവട്ടിൽ അന്നക്കുട്ടി ദേവസ്യ (85) നിര്യാതയായി. ഭർത്താവ് : പരേതനായ ഔസേപ്പ് ദേവസ്യസംസ്ക്കാരം നാളെ ഒക്ടോബർ ഒൻപത് ബുധനാഴ്ച വൈകുന്നേരം നാലിന് തലയോലപ്പറമ്പ് സെൻ്റ് ജോർജ്ജ് പള്ളിയിൽ.പരേത പൊതി അമ്പലത്തിൽ കുടുംബാംഗം. മക്കൾ:ഗ്രേസി, ഔസേപ്പച്ചൻ, എൽസമ്മ, ജോർജ് കുട്ടി, അൽഫോൻസ, ജോമോൻ,ബെൻസി, സെൽസി.മരുമക്കൾ: മരിയ, സാജു, ജെസി, തങ്കച്ചൻ, ബിനു, ബിനോയി,ഷോൺ, പരേതനായ വർഗീസ്.
Advertisements