കുമരകം കാട്ടേഴത്ത് വീട്ടീൽ രാജപ്പൻ പിള്ള

കുമരകം കാട്ടേഴത്ത് വീട്ടീൽ രാജപ്പൻ പിള്ള (92) നിര്യാതനായി. സംസ്ക്കാരം നാളെ ഒക്ടോബർ 10 വ്യാഴാഴ്ച 12- ന് വീട്ടുവളപ്പിൽ . 2298 സഹകരണ ബാങ്കിലെ ഉദ്യോഗസ്ഥനായിരുന്നു പരേതൻ . ഭാര്യ :പരേതയായ കമലമ്മ. മക്കൾ :കെ.ആർ. പ്രസാദ് (റിട്ട. എസ്.ഐ. കോട്ടയം ഡിവൈ.എസ്.പി ഓഫീസ്), കെ.ആർ.വിനോദ് (ചാർട്ടേഡ് അക്കൗണ്ടൻ്റ്) മരുമക്കൾ : സ്മിത (കാനം), സ്വപ്ന (ദേശമംഗലം) കമ്മീഷണർ, ആദായ നികുതി വകുപ്പ്, ചെന്നൈ.

Advertisements

Hot Topics

Related Articles