കരുനാഗപ്പള്ളി മരുതൂർക്കുളങ്ങര വടക്ക് നഗരസഭാ നാലാംവാർഡ് മണ്ണൂത്തറ മുക്കിന് വടക്കുവശം കാണക്കൽ വീട്ടിൽ ദേവകി (92) നിര്യാതയായി. സംസ്കാരം നാളെ ഒക്ടോബർ 11 വെള്ളിയാഴ്ച പകൽ രണ്ടിന് വീട്ടുവളപ്പിൽ. ഭർത്താവ് : പരേതനായ കുമാരൻ . മക്കൾ: രാധ , രാജേന്ദ്രൻ (ഗൾഫ്) , രമണി. മരുമക്കൾ: സത്യൻ , സുനിത , പരേതനായ സുദേശൻ . സഞ്ചയനം: ഒക്ടോബർ 15 ചൊവ്വാഴ്ച രാവിലെ എട്ടിന്
Advertisements