ദേശാഭിമാനി സ്പെഷ്യൽ കറസ്പോണ്ടന്റ് എ.ആർ. സാബുവിന്റെ മാതാവ് എലിക്കുളം ആളുറുമ്പിൽ ആനന്ദവല്ലി അമ്മ

ദേശാഭിമാനി സ്പെഷ്യൽ കറസ്പോണ്ടന്റ് എ.ആർ. സാബുവിന്റെ മാതാവ് എലിക്കുളം ആളുറുമ്പിൽ ആനന്ദവല്ലി അമ്മ (91) നിര്യാതയായി. മൃതദേഹം നാളെ ഒക്ടോബർ 12 ശനിയാഴ്ച രാവിലെ 8.30ന് വീട്ടിൽ എത്തിക്കും . സംസ്കാരം പകൽ ഒന്നിന് വീട്ടുവളപ്പിൽ. പരേത ആലുവ തോട്ടയ്ക്കാട്ടുകര കുന്നത്ത് കുടുംബാംഗം. ഭർത്താവ്: പരേതനായ രാമകൃഷ്‌ണൻ നായർ. മറ്റ് മക്കൾ: എ.ആർ. മീന (റിട്ട. അധ്യാപിക, പൊൻകുന്നം എസ്ഡി യുപി സ്കൂൾ), എ.ആർ. സിന്ധു (സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം). മരുമക്കൾ: പി.മധു (റിട്ട. പോസ്റ്റൽ അസിസ്റ്റന്റ്, പൊൻകുന്നം), ശ്രീവിദ്യ (എലിക്കുളം മുൻ പഞ്ചായത്ത്‌ അംഗം), പി. കൃഷ്ണപ്രസാദ് (കർഷക സംഘം അഖിലേന്ത്യാ ഫിനാൻസ് സെക്രട്ടറി).

Advertisements

Hot Topics

Related Articles