കരുനാഗപ്പള്ളി മരുതൂർകുളങ്ങര വടക്ക് സതിവിലാസം റിട്ട. പ്രധാനാധ്യാപിക സതിയമ്മ

കരുനാഗപ്പള്ളി: മരുതൂർകുളങ്ങര വടക്ക് സതിവിലാസം റിട്ട. പ്രധാനാധ്യാപിക സതിയമ്മ (76) നിര്യാതയായി. സംസ്കാരം നാളെ ഒക്ടോബർ 13 ഞായറാഴ്ച പകൽ 11 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ്: സി.എം.നളരാജൻ (റിട്ട. ആർമി സുബേദാർ മേജർ) മക്കൾ: എൻ.ബ്രിജേഷ് രാജ് (സി പി എം ലോക്കൽ കമ്മിറ്റി അംഗം, കരുനാഗപ്പള്ളി വെസ്റ്റ്) എൻ.ബ്രിജിത് രാജ്(ഫിസിയോതെറാപ്പിസ്റ്റ്, ദുബായ്) മരുമക്കൾ: എം.ജി.ശാന്തി (ടീച്ചർ, ഗേൾസ് ഹൈസ്കൂൾ, കരുനാഗപ്പള്ളി) എസ്.ശാലിനി സഞ്ചയനം: ഒക്ടോബർ 18 വെള്ളിയാഴ്ച രാവിലെ 8 – ന്

Advertisements

Hot Topics

Related Articles