അതിരമ്പുഴ പുളിമൂട്ടിൽ ജോൺ തോമസ്

അതിരമ്പുഴ പുളിമൂട്ടിൽ ജോൺ തോമസ് (78) നിര്യാതനായി. ഭാര്യ : പരേതയായ മേരി തോമസ്. മക്കൾ : ടിന്റു, രശ്മി, മരുമകൻ: പ്രദീഷ്. സംസ്കാരം നാളെ ഒക്ടോബർ 15 ചൊവ്വാഴ്ച വൈകിട്ട് 3.30ന് അതിരമ്പുഴ സെൻ്റ്. മേരീസ് ഫൊറോന പള്ളിയിൽ.

Advertisements

Hot Topics

Related Articles