താഴത്തങ്ങാടി ജമാഅത്ത് ജനറൽ സെക്രട്ടറി കെ കെ അബ്ദുൾ നാസറിൻ്റെ മാതാവ് കുമ്മനം കളരിക്കൽ പരേതനായ കൊച്ച് മുഹമ്മദ് ഭാര്യ സുഹറ ബീവി (84) നിര്യാതയായി. ഖബറടക്കം ഇന്ന് ഒക്ടോബർ 15 ചൊവ്വാഴ്ച വൈകുന്നേരം നാല് മണിക്ക്താഴത്തങ്ങാടി ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ. മക്കൾ : കെ കെ അബ്ദുൾ നാസർ , അഷറഫ് ( അച്ചു )
Advertisements