കോട്ടയം തിരുനക്കര പുതിയ തൃക്കോവിൽ വിഷ്ണു ചൈതന്യയിൽ സോമശേഖരൻ നായർ

കോട്ടയം തിരുനക്കര പുതിയ തൃക്കോവിൽ വിഷ്ണു ചൈതന്യയിൽ സോമശേഖരൻ നായർ (67) നിര്യാതനായി. പരേതൻ പനച്ചിക്കാട് കിഴക്കേമംഗലത്ത് കുടുംബാംഗമാണ്. സംസ്കാരം നാളെ ഒക്ടോബർ 17 വ്യാഴാഴ്ച വൈകിട്ട് നാലിന് മുട്ടമ്പലം എൻഎസ്എസ് ശ്മശാനത്തിൽ നടക്കും. ഭാര്യ : ജയശ്രീ. മക്കൾ : വിദ്യ , കൃഷ്ണേന്ദു. മരുമക്കൾ : ജയകൃഷ്ണൻ , അക്ഷയ്. പരേതൻ പുതിയ തൃക്കോവിൽ ക്ഷേത്രോപദേശക സമിതി വൈസ് പ്രസിഡൻ്റ് ആണ്.

Advertisements

Hot Topics

Related Articles