നട്ടാശേരി തറയിൽ തുളസീദാസ് മേനോൻ

നട്ടാശേരി തറയിൽ തുളസീദാസ് മേനോൻ ( 74) നിര്യാതനായി. സംസ്കാരം നാളെ ഒക്ടോബർ 17 വ്യാഴാഴ്ച ഉച്ചയ്ക്ക് 12 ന് മുട്ടമ്പലം ശ്മശാനത്തിൽ. ഭാര്യ : രത്ന ടി മേനോൻ ( ചെങ്ങന്നൂർ പുത്തൻപുരയിൽ കുടുംബാംഗം) മകൻ : വരുൺ

Advertisements

Hot Topics

Related Articles