കാഞ്ഞിരം മലരിക്കൽ കുഞ്ഞൻപറമ്പിൽകെ.എ.തങ്കപ്പൻ

കാഞ്ഞിരം മലരിക്കൽ കുഞ്ഞൻപറമ്പിൽ
കെ.എ.തങ്കപ്പൻ (94) നിര്യാതനായി. സംസ്കാരം ഇന്ന് ഒക്ടോബർ 17 വ്യാഴാഴ്ച വൈകിട്ട് മൂന്നിന് മാലിയിൽ എം.എസ്സ്. സുഭാഷ് കുമാറിൻ്റെ (സലി) വീട്ടുവളപ്പിൽ. ഭാര്യ:പരേതയായ ഗൗരിയമ്മ
മക്കൾ: പരേതനായ വിജയപ്പൻ, ജയൻ, പ്രിയംവദ ,സുജ
മരുമക്കൾ: വത്സമ്മ , ഹേമ, റെജി, എം. എസ്സ്. സുഭാഷ് കുമാർ

Advertisements

Hot Topics

Related Articles