തിരുവനന്തപുരം മ്യൂസിയം ജനമൈത്രി സുരക്ഷ യോഗം കൂടി

തിരുവനന്തപുരം : ഫോറെസ്റ്റ് ഓഫീസ് ലൈൻ ഈസ്റ്റ്‌ റെസിഡൻസ് അസോസിയേന്റ ആഭിമുഖ്യത്തിൽ മ്യൂസിയം പോലീസ് ജനമൈത്രി യോഗം നടത്തി. മ്യൂസിയം പോലീസ് പ്രിൻസിപ്പൽ എസ് ഐ ആശാ ചന്ദ്രൻ ഉത്ഘടനം ചെയ്തു. ഫോറാപ്രസിഡൻ്റ് സി. രാധകൃഷ്ണൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്. കേശവപിള്ള, ബീറ്റ് ഓഫീസർ ബിജു എം.എസ്, പി എൽ ജോസ് ജനമൈത്രി വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Advertisements

Hot Topics

Related Articles