നാട്ടകം പതിനഞ്ചിൽ എലിസബേത്ത് കുര്യൻ (പെണ്ണമ്മ – 100) നിര്യാതയായി. സംസ്കാരം നാളെ ഒക്ടോബർ 22 ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം പാക്കിൽ സെൻ്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ. പരേത ചെങ്ങന്നൂർ ഇഞ്ചക്കലോടിൽ കുടുംബാംഗമാണ്. ഭർത്താവ് : പരേതനായ കെ കുര്യൻ(അച്ചക്കുട്ടി). മക്കൾ: ഐവി, റജി , തമ്പാച്ചൻ, റോബി, ഷീബ, ഷാബു പരേതനായ ജോഷി. മരുമക്കൾ : തോമസ് കണ്ണോത്ര മൂലവട്ടം, പരേതയായ ആലീസ് വള്ളിക്കാട്ട് വാകത്താനംകുഞ്ഞമ്മ ആന്തേരിൽ നാട്ടകംപ രേതയായ ചിന്നമ്മ കടിയന്തുരുത്തിൽ പുതുപ്പള്ളി, പരേതനായ രാജു കോയിത്തറ
Advertisements