തുറവൂരില്‍ വീട് പൊളിക്കുന്നതിനിടയില്‍ ഭിത്തിക്കടിയില്‍പ്പെട്ട് ഗൃഹനാഥൻ മരിച്ചു

ആലപ്പുഴ: ആലപ്പുഴ തുറവൂരില്‍ വീടുപൊളിക്കുന്നതിനിടയില്‍ ഗൃഹനാഥൻ ഭിത്തിക്കടിയില്‍പ്പെട്ടു മരിച്ചു. തുറവൂർ വളമംഗലം വടക്ക് മുണ്ടുപറമ്പില്‍ പ്രദീപ് ആണ് മരിച്ചത്. 56 വയസ്സായിരുന്നു.

Advertisements

പുതിയ വീട് വെച്ചതിനുശേഷം പഴയ വീട് പൊളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോ‍ർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

Hot Topics

Related Articles