ആലപ്പുഴ: കാവാലം പഞ്ചായത്ത് പ്രസിഡൻ്റ് പി.ജെ. ജോഷി (57) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. കാവാലം പഞ്ചായത്തിലെ മൂന്നാം വാർഡില്‍ നിന്നുള്ള സിപിഎം അംഗമായിരുന്നു.
Advertisements
സിപിഎം കുട്ടനാട് ഏരിയാ കമ്മിറ്റി മുൻ അംഗവുമായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. നിയമപരമായ നടപടിക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.