ഇൻസ്റ്റാഗ്രാം റീൽസിനായി തിരക്കേറിയ തെരുവിൽ ബൈക്കിൽ എത്തി തട്ടിക്കൊണ്ടുപോകൽ; മൂന്ന് യുവാക്കൾ അറസ്റ്റിൽ

ലക്നൗ: ഇൻസ്റ്റഗ്രാം റീല്‍സിനായി നടുറോഡില്‍ തട്ടിക്കൊണ്ടുപോകല്‍ നടത്തുന്ന വീഡിയോ ചിത്രീകരിച്ച്‌ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍.
ഉത്തർപ്രദേശിലെ മുസാഫർനഗറിലാണ് സംഭവം.

Advertisements

ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ തിരക്കേറിയ ഖത്തൗലിയിലെ ഒരു വഴിയോര കടയില്‍ വാഹനം നിർത്തുന്നുണ്ട്. ഇവിടെ ഭക്ഷണം കഴിച്ചിരുന്ന ഒരാളുടെ മയക്കി മുഖം മൂടിയ ശേഷം ബൈക്കില്‍ കയറ്റി കൊണ്ട് പോകുന്നതായിട്ടാണ് വീഡിയോ ചിത്രീകരിച്ചത്.

Hot Topics

Related Articles