ഇടക്കൊച്ചി കാട്ടിത്തറ കുരിശുപള്ളിക്ക് സമീപം കുന്നത്ത് കെ.ടി.ജോർജ്ജ്

ഇടക്കൊച്ചി കാട്ടിത്തറ കുരിശുപള്ളിക്ക് സമീപം കുന്നത്ത് കെ.ടി.ജോർജ്ജ് (74) നിര്യാതനായി
സംസ്ക്കാരം നാളെ ഒക്ടോബർ 26 ശനിയാഴ്ച്ച വൈകുന്നേരം 4.30 ന് സെൻ്റ്.മേരീസ് പള്ളി സെമിത്തേരിയിൽ
മക്കൾ: പ്രിൻസി, ഉഷ, രാജു
മരുമക്കൾ: ഷിബു, സാബു, ഡെറീഷ . ഭാര്യ: പരേതയായ ആനി

Advertisements

Hot Topics

Related Articles