കണ്ണൂർ: പരിയാരം മെഡിക്കല്‍ കോളേജിലെ ജോലിയില്‍ നിന്ന് പ്രശാന്തിനെ സസ്പെൻ്റ് ചെയ്തു. എഡിഎം നവീൻ ബാബുവിനെതിരായ കൈക്കൂലി ആരോപണത്തിലെ പരാതിക്കാരനാണ് ഇയാള്‍.
Advertisements
സർവീസിലിരിക്കെ ബിസിനസ് നടത്തിയതും അനധികൃത അവധിയെടുത്തതും അടക്കം ചൂണ്ടിക്കാട്ടിയാണ് ഇത്തരത്തിൽ നടപടി സ്വീകരിച്ചത്. എന്നാൽ പ്രശാന്ത് ഇതുവരെ വിഷയത്തില്‍ സംസാരിച്ചിട്ടില്ല.