തോട്ടയ്ക്കാട് ഇളപ്പുങ്കൽ ത്യേസ്യാമ്മ തോമസ് (90) നിര്യാതയായി. സംസ്കാരം നാളെ ഒക്ടോബർ 28 തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് തോട്ടയ്ക്കാട് സെൻ്റ് ജോർജ് കത്തോലിക്കാ പള്ളിയിൽ. ഭർത്താവ് : പരേതനായ കുഞ്ഞൂഞ്ഞൂട്ടി. മക്കൾ : പരേതനായ മോനിച്ചൻ , റോസമ്മ , ലീലി , രാജു , കുഞ്ഞ് , കൊച്ച് റാണി , മിനിമോൾ , കൊച്ചു മോൾ . മരുമക്കൾ : വത്സമ്മ മറ്റപ്പറമ്പിൽ , തങ്കച്ചൻ പുത്തൻപറമ്പിൽ , പരേതനായ കുഞ്ഞ് കിഴക്കേ തെങ്ങോലി , സിനി വെട്ടിക്കാട്ട് എറഞ്ഞായിരിയിൽ , മാർഗരറ്റ് പള്ളിക്കതൈയ്യിൽ , തോമസ് കുട്ടി കോഴി മണ്ണിൽ , റോയി ആറ്റുപുറം , ലാലിച്ചൻ കിഴക്കേ മണ്ഡപത്തിൽ
Advertisements