പാറമ്പുഴ കണിയംകടവിൽ ശേഖരൻ (78) നിര്യാതനായി. സംസ്കാരം നാളെ ഒക്ടോബർ 28 തിങ്കളാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ കുടവെച്ചൂർ മറ്റം തോട്ടും ചിറയിൽ വത്സ മക്കൾ : രഞ്ജു, മഞ്ജു. മരുമക്കൾ : കുടലൂർ പറയനാട്ട് രാജേഷ് , അമ്പിളി മഠത്തിൽ പറമ്പിൽ പാറമ്പുഴ.
Advertisements