വൈക്കം മുനിസിപ്പൽ മുൻ വൈസ് ചെയർമാൻ വടക്കേനട പൗർണ്ണമിയിൽ കെ. വാസു ( 75 ) (റിട്ട. കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ) അന്തരിച്ചു. ഭാര്യ ലൈല ജയരാജ്. (റിട്ട. അദ്ധ്യാപിക, ഗവ. എൽ പി. സ്കൂൾ, വൈക്കം ). മക്കൾ. അപർണ, അരുൺ വിഷ്ണു. മരുമക്കൾ. പ്രവീൺ, മീനുമോൾ. സംസ്കാരം നാളെ നവംബർ ഒന്ന് വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് വീട്ടുവളപ്പിൽ.
Advertisements