മുംബൈ : പിഎല്‍ ആരാധകരുടെ കാത്തിരിപ്പിന് അവസാനമായി. ഓരോ ടീമുകളും നിലനിര്‍ത്തിയ താരങ്ങളുടെ അന്തിമ പട്ടിക പുറത്തുവന്നു. സഞ്ജു സാംസണ് ഉള്‍പ്പടെ ആറ് താരങ്ങളെയാണ് രാജസ്ഥാൻ റോയല്‍സ് നിലനിർത്തിയിരിക്കുന്നത്. റിഷഭ് പന്തിനെ ഡല്‍ഹി ക്യാപിറ്റല്‍സും കെ എല്‍ രാഹുലിനെ ലഖ്നൗ സൂപ്പർ ജയന്റ്സും ശ്രേയസ് അയ്യരിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും നിലനിർത്തിയില്ല.മുംബൈ ഇന്ത്യന്‍സ് : ജസ്പ്രീത് ബുംമ്ര, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, രോഹിത് ശര്‍മ, തിലക് വർമചെന്നൈ സൂപ്പര്‍ കിങ്സ് : റുതുരാജ് ഗെയ്ക്ക്വാദ്, രവീന്ദ്ര ജഡേജ, മതീഷ പതിരാണ, ശിവം ദൂബെ, മഹേന്ദ്ര സിങ് ധോണിറോയല് ചലഞ്ചേഴ്സ് ബെംഗളൂരു : വിരാട് കോഹ്ലി, രജത് പാട്ടിദാര്‍, യാഷ് ദയാല്ഡല്ഹി ക്യാപിറ്റല്‍സ് : അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ട്രിസ്റ്റണ്‍ സ്റ്റബ്സ്, അഭിഷേക് പോറല്കൊല്ക്കത്ത നൈറ്റ് റൈഡേഴ്സ് : റിങ്കു സിങ്, വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരെയ്ന്, ആന്ദ്ര റസ്സല്‍, ഹര്‍ഷിത് റാണ, രമണ്‍ദീപ് സിങ്ലഖ്നൗ സൂപ്പര്‍ ജയന്റ്സ് : നിക്കോളാസ് പൂരാന്, രവി ബിഷ്ണോയി, മായങ്ക് യാദവ്, മുഹ്സിൻ ഖാൻ, ആയുഷ് ബദോനിസണ്റൈസേഴ്സ് ഹൈദരാബാദ് : ഹെൻറിച്ച് ക്ലാസന്, പാറ്റ് കമ്മിന്‍സ്, അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, നിതീഷ് കുമാര്‍ റെഡ്ഡിഗുജറാത്ത് ടൈറ്റന്‍സ് : റാഷിദ് ഖാൻ, ശുഭ്മന്‍ ഗില്‍, സായി സുദര്ശന്, രാഹുല്‍ തെവാട്ടിയ, ഷാരൂഖ് ഖാൻപഞ്ചാബ് കിങ്സ് : ശശാങ്ക് സിങ്, പ്രഭ്സിമ്രാന് സിങ്രാജസ്ഥാന് റോയല്‍സ് : സഞ്ജു സാംസണ്, യശസ്വി ജയ്സ്വാള്‍, റിയാന്‍ പരാഗ്, ധ്രൂവ് ജുറേല്‍, ഷിമ്രോണ്‍ ഹെറ്റ്മയർ, സന്ദീപ് ശർമ.