മലങ്കര ഓർത്തഡോക്‌സ് സഭയുടെ അസോസിയേഷനിൽ മൈത്രാൻ സ്ഥാനത്തേയ്ക്കു മത്സരിക്കുന്ന വൈദികരെ തിരഞ്ഞെടുത്തു; തിരഞ്ഞെടുത്തത് മാനേജിംങ് കമ്മിറ്റി; മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ ഫെബ്രുവരി 25 ന്

കോട്ടയം: മലങ്കര ഓർത്തഡോക്‌സ് സഭയുടെ അസോസിയേഷനിൽ മൈത്രാൻ സ്ഥാനത്തേയ്ക്കു മത്സരിക്കുന്ന വൈദികരെ തിരഞ്ഞെടുത്തു മാനേജിംങ് കമ്മിറ്റി തിരഞ്ഞെടുത്തു.
ഓർത്തഡോക്‌സ് സഭയുടെ ബിഷപ്പുമാരായി മത്സരിക്കുന്നതിനാണ് 11 വൈദികരുടെ പേരുകളാണ് ഓർത്തഡോക്‌സ് സഭ മാനേജിംങ് കമ്മിറ്റി തിരഞ്ഞെടുത്തത്. ഫെബ്രുവരി 25 ന് ചേരുന്ന സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിലേയ്ക്കാണ് മാനേജിംങ് കമ്മിറ്റി വൈദികരുടെ പേരുകൾ നിർദേശിച്ചിരിക്കുന്നത്. മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് സഭ അന്തിമ പട്ടികയിൽ 11 വൈദികരെ ഉൾപ്പെടുത്തിയിരിക്കുന്നത്.

Advertisements

1.റവ.ഫാ.എബ്രഹാം തോമസ്

  1. റവ.ഫാ.അലക്‌സാണ്ടർ പി.ഡാനിയേൽ
  2. റവ.ഫാ. എൽദോ ഏലിയാസ്
  3. വെരി.റവ. കൊച്ചുപറമ്പിൽ ഗീവർഗീസ് റമ്പാൻ
  4. റവ.ഫാ. റജി ഗീവർഗീസ്
  5. റവ.ഫാ. പി.സി. തോമസ്
  6. റവ.ഫാ. വർഗീസ് കെ. ജോഷ്വ
  7. റവ.ഫാ. വർഗീസ് പി. ഇടിച്ചാണ്ടി
  8. റവ.ഫാ. വിനോദ് ജോർജ്
  9. റവ.ഫാ.യാക്കോബ് തോമസ്
    11.. റവ.ഫാ. സഖറിയാ നൈനാൻ ചിറത്തിലാട്ട്

Hot Topics

Related Articles