അമ്മഞ്ചേരി ചെറുപുഷ്പം കണിച്ചുകാട്ട് സി വി ജോർജ് (73) നിര്യാതനായി. പരേതൻ കുടശ്ശനാട് ചിറക്കരോട്ടു കുടുംബാംഗമാണ്. മൃതദേഹം നാളെ നവംബർ നാല് തിങ്കളാഴ്ച രാവിലെ 8.30 ന് കോട്ടയം മെഡിക്കൽ കോളേജ് ശിശുരോഗ വിഭാഗത്തിന് (ഐ സി എച്ച്) എതിർവശത്തുള്ള ഹൗസിംഗ് ബോർഡ് കോളനിയിലെ വസതിയിൽ കൊണ്ടുവരും. രണ്ടുമണിക്ക് ഭവനത്തിലെ ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് കോട്ടയം ബേക്കർ ഹിൽ സെന്റ് തോമസ് മലങ്കര കത്തോലിക്കാ പള്ളിയിൽ (സീരി ) ശുശ്രൂഷകൾക്ക് ശേഷം പള്ളിയുടെ കളത്തിപ്പടിയിലുള്ള സെമിത്തേരിയിൽ സംസ്കാരം. ഭാര്യ ശോശാമ്മ ഇരവിപേരൂർ കണിച്ചുകാട്ട് കുടുംബാംഗമാണ്. മക്കൾ സിമ്മി കുര്യൻ, സണ്ണി ജോർജ്. മരുമക്കൾ: സോണി കുര്യൻ ഓവേലിൽ കുറുമ്പനാടം , തങ്കം ഓണാട്ട് വാകത്താനം