കുന്നന്താനം മാന്താനം പുതുപ്പറമ്പിൽ രാജപ്പൻ (75) നിര്യാതനായി. സംസ്കാരം നാളെ നവംബർ നാല് തിങ്കളാഴ്ച രാവിലെ പത്തിന് ആഞ്ഞിലിത്താനം എസ് എൻ ഡി പി ശ്മശാനത്തിൽ. ഭാര്യ : പരേതയായ ചന്ദ്രിക (തോട്ടയ്ക്കാട്ട് തടത്തിൽ കരോട്ട് കുടുംബാംഗം). മക്കൾ : സ്മിത , സന്തോഷ് , സന്ദീപ്. മരുമക്കൾ : മോൻസി , പ്രസീദ , ഗീതു
Advertisements