വൈക്കം ഇരുമ്പൂഴിക്കര മുണ്ടംപുറത്ത് കമലാക്ഷി (86) നിര്യാതയായി. സംസ്കാരം സംസ്കാര ചടങ്ങുകൾ നവംബർ എട്ട് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വൈക്കം വല്ലകം കീറ്റുപറമ്പ് ക്ഷേത്രത്തിനു സമീപം അനിലിൻ്റെ വീട്ടു വളപ്പിൽ. ഭർത്താവ് : പരേതനായ കുട്ടപ്പൻ മക്കൾ : മണിയമ്മ , സതീദേവി , അനിൽ കുമാർ ( റീസർവേ ഓഫിസ് വൈക്കം ) മരുമക്കൾ : പരേതനായ പൊന്നപ്പൻ , ശശി , ബിന്ദു ( കോട്ടയം നഗരസഭ)
Advertisements