കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പിപി ദിവ്യയ്ക്ക് ജാമ്യം ലഭിച്ചു. തലശ്ശേരി കോടതിയാണ് ഉത്തരവ് ഇറക്കിയത്. പതിനൊന്ന് ദിവസമായി പളളിക്കുന്നിലെ വനിതാ ജയിലിൽ റിമാൻഡിൽ കഴിയുന്ന പിപി ദിവ്യയുടെ ജാമ്യ ഹര്‍ജി ഇന്ന് പരിഗണിക്കവെയാണ് ജാമ്യം അനുവദിച്ചത്.
Advertisements