കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി 14 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി 14 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും.
വാകത്താനം കെ.എസ്.ഇ.ബി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള രേവതിപ്പടി, പടിയിറക്കടവ്, എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദുതി മുടങ്ങും.
പൈക സെക്ഷന്റെ കീഴിലുള്ള മുത്തോലി ബാങ്ക് ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.
നീണ്ടൂർ വിവേകാനന്ദ, പാറേപള്ളി , കല്ലംപാറ, മണ്ഡപം, വേദഗിരി പള്ളി, കുമ്പിൾ മൂട്, വേദഗിരി കുരിശുപള്ളി, കുതിര കാട്ട് മല എന്നീ ഭാഗങ്ങളിൽ തിങ്കളാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.
അയ്മനം സെക്‌ഷന്റെ പരിധിയിൽ വരുന്ന കുടയം പടി, കുതിര പന്തി -വട്ടക്കോട്ട റോഡ്,കുളങ്ങര – ചിറ്റക്കാട്ട് റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് അഞ്ച് മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

Advertisements

Hot Topics

Related Articles