അമയന്നൂർ ഒറവയ്ക്കൽ കൈമൾ പാട്ടത്തിൽ ശ്രീവിലാസ് വീട്ടിൽ രാധാ ഉദയകുമാർ(66) വയസ്സ് നിര്യാതയായി. ഭർത്താവ് :
പി.ഉദയകുമാർ ( റിട്ടയേർഡ് കെ എസ് ഇ ബി ഉദ്യോഗസ്ഥൻ).
സംസ്കാരം നാളെ നവംബർ 21 വ്യാഴാഴ്ച പകൽ 11:00 മണിക്ക് സ്വവസതിയിൽ. മക്കൾ: അനിത( പാരഗൺ ചാലുകുന്ന്), ഡോ.അമല,
മരുമക്കൾ : എൻ. പ്രതീഷ് ( ജില്ലാ പ്രസിഡൻ്റ് ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ കോട്ടയം), നിർമ്മൽ ശങ്കർ(യു കെ ).
Advertisements