ചിങ്ങവനം കൊച്ചുപറമ്പിൽ മനോജ് (50) നിര്യാതനായി. സംസ്കാരം ഇന്ന് നവംബർ 24 ഞായറാഴ്ച വൈകിട്ട് നാല് മണിക്ക് വീട്ടുവളപ്പിൽ . ഭാര്യ – മിനിമോൾ നെല്ലിക്കൽ കല്ലൂപ്പറമ്പിൽ കുടുംബഗമാണ്.
മക്കൾ – ശ്രുതി, സ്വാതി. മരുമകൻ – ഹരി പ്രസാദ് (പന്നിമറ്റം)
അച്ഛൻ – ഗോപി,
അമ്മ – തങ്കമ്മ
സഹോദരി – സിന്ധു.
Advertisements