ദുബായ് : ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇതുവരെയുള്ള ലേലത്തിൽ ഉയർന്ന വിലയുള്ള താരമായി റിഷഭ് പന്ത്. റിഷഭ് പന്തിനെ 27 കോടിക്ക് ലഖ്നൗ സൂപ്പര്‍ ജയ്ന്റ്സാണ് സ്വന്തമാക്കിയത്. മിച്ചല്‍ സ്റ്റാര്‍ക്ക് 11.75 കോടിക്ക് ഡല്‍ഹിയില്‍ . അവസാന സീസണില്‍ 24 കോടിക്ക് മുകളിലായിരുന്നു സ്റ്റാര്‍ക്കിന്റെ പ്രതിഫലം. ജോസ് ബട്ലര് 15.75 കോടിക്ക് ഗുജറാത്തില്‍. 26.75 കോടിക്ക് ശ്രേയസ് അയ്യര്‍ പഞ്ചാബ് കിങ്സില്‍.കഗിസോ റബാഡ 10.75 കോടിക്ക് ഗുജറാത്തില്‍. പഞ്ചാബ് ആര്‍ടിഎം ഉപയോഗിച്ചില്ല. അര്‍ഷ്ദീപ് സിങ് 18 കോടിക്ക് പഞ്ചാബില്‍. ആര്‍ടിഎമ്മിലൂടെയാണ് പഞ്ചാബ് അര്‍ഷ്ദീപിനെ വാങ്ങിയത്.
Advertisements