മാടപ്പള്ളി മോസ്കോ ചിറയിൽപറമ്പിൽ ഓമന സിബിച്ചൻ (54) നിര്യാതയായി. പരേത വെണ്ണിക്കുളം അരീക്കുഴിക്കൽ കുടുംബാംഗമാണ്. സംസ്ക്കാരം നാളെ നവംബർ 26 ചൊവ്വാഴ്ച ഉച്ചക്ക് 12 ന് കണിച്ചുകുളം സാൽവേഷൻ ആർമി ചർച്ച് സെമിത്തേരിയിൽ. ഭർത്താവ് : റിട്ട. കെ.എസ്.ഇ.ബി ഓവർസീയർ സിബിച്ചൻ മക്കൾ: ജിബിമോൾ, ജിജിമോൾ ( കെ.എസ്.ഇ.ബി എംപ്ലോയീസ് സൊസൈറ്റി, പള്ളം) , ആൻസി അന്ന സിബിച്ചൻ. മരുമക്കൾ: രൂപീഷ് സോമൻ മാടപ്പള്ളി, ആൻ്റോ ഫ്രാൻസിസ് ഇരിങ്ങാലക്കുട.
Advertisements