ചന്ദ്രബാബു നായിഡുവിനെ അപകീർത്തിപ്പെടുത്തിയ കേസ്; രാം ഗോപാല്‍ വർമയ്ക്കായി തിരച്ചില്‍ ആരംഭിച്ച് ആന്ധ്രാ പൊലീസ്

ഹൈദരാബാദ്: രാം ഗോപാല്‍ വർമയ്ക്ക് വേണ്ടി തിരച്ചില്‍ തുടങ്ങി ആന്ധ്രാ പോലീസ്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാവാൻ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ രാം ഗോപാല്‍ വർമ്മ ഹാജരായില്ല.

Advertisements

ഇതേ തുടർന്നാണ് സംവിധായകനായി പൊലീസ് അന്വേഷണം തുടങ്ങിയത്. ഇന്നലെ ഹൈദരാബാദിലെ വീട്ടില്‍ പോലീസ് നേരിട്ട് എത്തിയിരുന്നു. തമിഴ്നാട്ടിലും പോലീസ് പരിശോധന നടത്തുന്നുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.