കോട്ടയം ജില്ലാ ജനറൽ ആശുപത്രിയ്ക്ക് കോവിഡ് പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്തു: സാമഗ്രികൾ നൽകിയത് നെസ്ലെ ഇന്ത്യയും ലയൺസ് ക്ലബും

കോട്ടയം: ജില്ലാ ജനറൽ ആശുപത്രിയിൽ കോവിഡ് പ്രതിരോധ സാമഗ്രികളുടെ വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി നിർവ്വഹിച്ചു.
നെസ്ലെ ഇന്ത്യ ലിമിറ്റഡ്ൻ്റ് സി എസ് ആർ ഫണ്ട് ഉപയോഗിച് നൽകിയ 6000 എൻ 95 മാസ്ക്, 100 പൾസ് ഓക്സീമീറ്റർ, 500 ബോട്ടിൽ സാനിറ്റ യിസർ മൊത്തം ആറ് ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് . ലയൺസ് ഡിസ്ട്രിക്റ്റ് ഗവർണർ പ്രിൻസ് സ്ക്കറിയ അധ്യക്ഷത വഹിച്ചു.

Advertisements

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശരത്ത് ,ആരോഗ്യ സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർപേഴ്സൻ പുഷ്പ മണി നെസ് ലെ ഇന്ത്യ യുടെ റീജിയണൽ മാനേജർ ജോയി സ്ക്കറിയ, സണ്ണി തോമസ്, ജേക്കബ് പണിക്കർ, വികസന സമിതി അംഗങ്ങളായ പി കെ ആനന്ദക്കുട്ടൻ, ജോസഫ് ചാമക്കാല, രാജീവ് നെല്ലിക്കുന്നിൽ, നന്ദൻ നട്ടാശേരി, പോൾസൺ പീറ്റർ, ബാബുവഴിയമ്പലം, ലൂയിസ്, എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.