തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ 8-ാം ക്ലാസുകാരനെ കാണാനില്ലെന്ന് പരാതി. ധനുവച്ചപുരം സ്വദേശി അജീഷിൻ്റെ മകൻ അജിത്ത് എ ജെ ആണ് മൂന്ന് ദിവസമായി കാണാനില്ലാത്തത്.
Advertisements
മാതാപിതാക്കളുടെ പരാതിയില്‍ പാറശ്ശാല പൊലീസ് അന്വേഷണം ആരംഭിച്ചു. അമരവിള എല്‍എംഎസിലെ വിദ്യാർത്ഥിയാണ് അജിത്ത്.