നാട്ടകം മൂലവട്ടം പാലാപ്പറമ്പിൽ ( അമ്പിളി ഭവൻ ) അച്ചക്കുട്ടി (രക്നപ്പൻ – 74 ) നിര്യാതനായി. സംസ്കാരം ഇന്ന് നവംബർ 28 വ്യാഴാഴ്ച രണ്ടുമണിക്ക് മൂലവട്ടത്തുള്ള വീട്ടുവളപ്പിൽ മക്കൾ : ശാരി മോൾ (അമ്പിളി) അഞ്ചു മോൾ (മാൾട്ട ) മരുമക്കൾ : ജയകുമാർ ആർപ്പുക്കര,ശ്യാം കാസർഗോഡ്
Advertisements