രാഹുൽ ഗാന്ധിക്കെതിരെയുള്ള വിവാദ പരാമർശം : ആസാം മുഖ്യമന്ത്രിയ്ക്കെതിരെ കോട്ടയത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധം

കോട്ടയം : രാഹുൽ ഗാന്ധിക്കെതിരെയുള്ള ആസാം മുഖ്യമന്ത്രിയുടെ വിവാദ പരാമർശത്തിനെതിരെ
യൂത്ത് കോൺഗ്രസ്‌ ദേശീയ കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം കോട്ടയം നിയോജകമണ്ഡലം കമ്മറ്റിയുടെ നേത്യതത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ ആസ്ഥാനങ്ങളിൽ ആസാം മുഖ്യമന്ത്രിയുടെ കോലം കത്തിക്കൽ നടത്തി .

Advertisements

യൂത്ത് കോൺഗ്രസ് കോട്ടയം നിയേജകലമണ്ഡലം പ്രസിഡന്റ് രാഹുൽ മറിയപ്പളളി അദ്ധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി adv പിഎ സലീം,ഉത്ഘടനം നിർവഹിച്ചു കെപിസിസി നിർവാഹക സമതിയംഗം തോമസ്സ് കല്ലാടൻ, യൂത്ത്കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ്, ജില്ലാ പഞ്ചായത്തംഗം പികെ വൈശാഖ്, അരുൺ മാർക്കോസ്സ് മാടപ്പാട്ട് , അനുപ് അബൂബക്കർ, അനീഷ് ജോയി പുത്തൂർ, യദു സി നായർ , റൂബിൻ തോമസ്സ്, അന്സു സണ്ണി,മീവൽ ഷിനു കുരുവിള, നിതിൻ മാത്യു കുര്യൻ, വിമൽ ജിത്ത്,ഹരി കൃഷ്ണൻ റോഷൻ സന്ദീപ്, അനന്തൻ, അഫ്സൽ, വിവേക്, തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles