കോട്ടയം കാരാപ്പുഴ താഴത്തുപുരക്കൽ റിട്ട. എസ് ബി ഐ ചീഫ് മാനേജർ ഹേമലത എസ് (63) നിര്യാതയായി. സംസ്കാരം നടത്തി. റിട്ട. സൗത്ത് ഇന്ത്യൻ ബാങ്ക് ഡി ജി എം ആർ കൃഷ്ണപ്രസാദ് ആണ് ഭർത്താവ്. മക്കൾ: വിജിത കെ പ്രസാദ്( ടി സി എസ് എറണാകുളം), ആതിര കെ പ്രസാദ് ( മാനേജർ സൗത്ത് ഇന്ത്യൻ ബാങ്ക് എറണാകുളം ), വിഷ്ണു കെ പ്രസാദ് ( ആക്സഞ്ചർ യു കെ). മരുമക്ക ൾ: ഭരതരാജൻ ( ടി സി എസ് എറണാകുളം ), അരുൺ പ്രേം ( മാനേജർ സൗത്ത് ഇന്ത്യൻ ബാങ്ക് എറണാകുളം), സ്നേഹ (ഗോൾഡ് മാൻ സാക്സ് യു കെ ).
Advertisements