നിപ്പയുടെ ആറാമത് പോസ്റ്റർ പുറത്തിറക്കി അഡ്വ.ജയശങ്കർ; പുറത്തിറക്കിയത് എഫ് ബി പേജിലൂടെ

കൊച്ചി :   പ്രശസ്ത വിമർശകൻ അഡ്വ: ജയശങ്കറിൻ്റെ എഫ്.ബി പേജിലൂടെ നിപ്പയുടെ ആറാമത് പോസ്റ്റർ പുറത്തിറങ്ങി. നിപയുടെ കഥയെക്കുറിച്ച് അണിയറ പ്രവർത്തകർ ഒന്നും പറയുന്നില്ലെങ്കിലും ഈ സിനിമ യിൽ ശക്തമായ ഒരു പൊലീസ് അന്വേഷണം ഉണ്ടെന്നാണ് ആദ്യ പോസ്റ്ററുകൾ സൂചന നൽകുന്നത്.

Advertisements

ഒട്ടേറെ സത്യസന്ധരായ പൊലീസ് കഥാപാത്രങ്ങൾ ഈ ചിത്രത്തിലുണ്ടാകാം
പൊലീസ് തലപ്പത്ത് ഒട്ടേറെ ചർച്ച ചെയ്യാവുന്ന ഒരു പോസ്റ്റർ ആണ് ഇന്ന് പുറത്തിറക്കിയത്
കേരളത്തിലെ ആദ്യ വനിത ഐ.പി.എസ് ശ്രീലേഖ അടുത്തയിടെയാണ് എഡിജിപി റാങ്കിൽ പെൻഷനായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ സേനയിൽ നിന്നും പിരിഞ്ഞഅവർ നൽകിയ ഒരു പരാതി സ്ഥലം എസ്.എച്ച്. ഒ പരിഗണിക്കാതിരുന്നത് അടുത്തയിടെ വാർത്തയായിരുന്നു
സംസ്ഥാനത്തെ ആദ്യ വനിതാ പൊലീസ് മേധാവിയായി ബിന്ദിയ ഐ.പി.എസ് എത്തേണ്ടതായിരുന്നു.

അതിന് ഒരു കാരണമുണ്ട് അത് നിപ്പറിലീസിന് പ്രേക്ഷകർക്ക് മനസ്സിലാകും
നിപ്പയുടെ കളറിങ്ങ് ജോലികൾ പൂർത്തിയായി. പ്രമുഖ കളറിസ്റ്റ് മഹാദേവനാണ് കളറിസ്റ്റ് .
ബിന്ദിയ ഐ.പി.എസ് ആയി വേഷമിടുന്നത് നടി ഷീലാ കുര്യനാണ്.

Hot Topics

Related Articles