കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി 16 ബുധനാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

കോട്ടയം : കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി 16 ബുധനാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.

Advertisements

നീണ്ടൂർ കുട്ടോപുറം, തൊടുക, ശാസ്താംകൽ, പാലത്തുരുത്ത്, പുളിക്കൽ, പുളിങ്കലാ, തേനാകര എന്നീ ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ ഒൻപത് മണി മുതൽ അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
തെങ്ങണ സെക്ഷൻ പരിധിയിൽ മുല്ലശ്ശേരി,ഇല്ലിമൂട്, തൂമ്പുങ്കൽ, നടക്കപാടം, കുര്യച്ചൻ പടി, ചൂർനോലി,. കുരിശുംമൂട്,ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പൈക സെക്ഷന്റെ പരിധിയിൽ വരുന്ന സിന്ധ്യ, പൈക നോർത്ത്,പൈക ടൗൺ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മാറാട്ടുകുളം , പി പി ജോസ് റോഡ് , തനുജ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:00 മുതൽ വൈകിട്ട് 6:00 വരെയും ആദിത്യ ടവർ , സെൻട്രൽ ജംഗക്ഷൻ ,നിത്യ മാർക്കറ്റ് , ശ്രീ ശങ്കര , എസ്.എം സിൽക്സ് , പൊലീസ് ക്വാർട്ടേഴ്സ് , വെയർ ഹൗസ് , വാഴപ്പള്ളി അമ്പലം , മഞ്ചാടിക്കര , മലേപറമ്പ് എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

അയ്മനം സെക്ഷന്റെ പരിധിയിൽ വരുന്ന കരു മാൻ കാവ്, വള്ളോന്തറ പ്രദേശങ്ങളിൽ ഒൻപത് മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.
കോട്ടയം സെൻട്രൽ സെക്ഷൻ്റെ പരിധിയിൽ ഓൾഡ് പൊലീസ് സ്റ്റേഷൻ മൈതാനം പുളിമുട് ജംഗ്‌ഷൻ, ഓഫീസ്, ഗുരുമന്ദിരം എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന ഭാഗങ്ങളിൽ 9 മണി മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

ഗാന്ധിനഗർ സെക്ഷൻ പരിധിയിൽ വൈദ്യൻ പടി, ദിവാൻ പൈപ്പ്, കൊലേട്ട്, തൊണ്ണംകുഴി ട്രാൻസ്‌ഫോർമറുകളിൽ ഒൻപത് മുതൽ 5മണി വരെ വൈദ്യുതി മുടങ്ങും.

Hot Topics

Related Articles