ബ്രിസ്ബേൻ: ബോർഡർ ഗവാസ്കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യ ബൗളിംങ് തിരഞ്ഞെടുത്തു. കനത്ത മഴയെ തുടർന്ന് മത്സരം നിർത്തി വച്ചു. ടോസ് നേടിയ ഇന്ത്യ ഓസ്ട്രേലിയയെ ബാറ്റിംങിന് അയക്കുകയായിരുന്നു. ഓസീസിന് വേണ്ടി മക്സേനിയും (4), ഖവാജയുമാണ് (19) ക്രീസിൽ. 13.2 ഓവറിൽ ഓസീസ് 28 റൺ എടുത്തു നിൽക്കെയാണ് മഴ എത്തിയത്. ഇതേ തുടർന്ന് മത്സരം നിർത്തി വയ്ക്കുകയും ചെയ്തു. സിറാജും ബുംറയും ്അകാശ്ദീപുമാണ് ഇന്ത്യയ്ക്ക് വേണ്ടി ബൗൾ ചെയ്യുന്നത്.
Advertisements